ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, October 31, 2015

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-നവംബര്‍ മാസം

2015
നവംബര്‍




 നവംബര്‍ 3  ചൊവ്വ
നവംബര്‍ 1 കേരളപ്പിറവി ദിനം

  • കേരളപ്പിറവി ദിനം-സന്ദേശം-അസംബ്ലി
  • കേരളിയം-കേരളീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടി(അവതരണം-സാമൂഹ്യശാസ്ത്ര ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ്(ഈ ആഴ്ച)

നവംബര്‍ 4 ബുധന്‍
 കേരളപ്പിറവി ദിനം-തുടര്‍ച്ച

  •  കേരളം-റിലീഫ് മാപ്പ് നിര്‍മ്മാണം-മത്സരം -ക്ലാസുതലം

നവംബര്‍ 6 വെള്ളി
നവംബര്‍ 7-സി.വി.രാമന്‍ ദിനം

  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം(സയന്‍സ് ക്ലബ്ബ്)

SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • കുട്ടികളുടെ ഗൃഹസന്ദര്‍ശനം- അവലോകനം
  • ശിശുദിനം ആസൂത്രണം

നവംബര്‍ 9 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ് -വിലയിരുത്തല്‍
  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച)

 നവംബര്‍ 11 ബുധന്‍
  • യൂണിറ്റ് വിലയിരുത്തല്‍-ആരംഭം

നവംബര്‍ 13 വെള്ളി

നവംബര്‍ 14ശിശുദിനം

  • അസംബ്ലി-ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണം
  • കുട്ടികളെക്കൊണ്ട് ജോലിചെയ്യിക്കുന്നതിനെതിരെ കൂട്ട ചിത്രംവര-ക്ലാസ് തലം 

നവംബര്‍ 16 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-അവതരണവും വിലയിരുത്തലും
  • പത്രനിര്‍മ്മാണം-നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍

നവംബര്‍ 20 വെള്ളി
SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • പഠനപിന്നോക്കാവസ്ഥ-കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍

 നവംബര്‍ 23 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍-വിലയിരുത്തല്‍
  • Story Theatre-English-Planning and rehearsal(one week)
നവംബര്‍ 27 വെള്ളി

SRG യോഗം

  • ക്ലസ് പിടിഎ-ആസൂത്രണം  

നവംബര്‍ 30 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • Story Theatre-English-Presentation and Assessment‌
  • കടങ്കഥാമത്സരം-ഗ്രൂപ്പ് (ഈ ആഴ്ച -ശേഖരണവും തയ്യാറെടുപ്പും)

ക്ലാസ് പിടിഎ
  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • ഡിസംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

 

Fun with Science

ക്ലാസ് VI
വിഷയം:അടിസ്ഥാനശാസ്ത്രം
യൂണിറ്റ് 4: ചലനത്തിനൊപ്പം
ബലവും ചലനവും
കുട്ടികള്‍ പന്പരവും പല്‍ച്ചക്രവും നിര്‍മ്മിച്ച് പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നു.
















Friday, October 30, 2015

സര്‍ഗ്ഗാത്മക ക്ലാസുമുറി

സാമൂഹ്യശാസ്ത്രം
ക്ലാസ് V
യൂണിറ്റ് 5-പ്രപഞ്ചം എന്ന മഹാത്ഭുതം
സൗരയൂഥത്തിന്റെ മാതൃക ഇങ്ങനേയും നിര്‍മ്മിക്കാം.കുട്ടികള്‍ സംഘമായി തിരിഞ്ഞ് പന്തും ബലൂണും തൊപ്പിയും ഷാളും നൂലും കല്ലും തുണിക്കഷണവും എന്നുവേണ്ട കൈയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് സൗരയൂഥത്തിന്റെ മാതൃക നിര്‍മ്മിച്ചപ്പോള്‍...ഓരോ ഗ്രൂപ്പിന്റെയും വ്യത്യസ്തമായ ആലോചനകള്‍...











Thursday, October 29, 2015

ഒരു മനുഷ്യന്‍

ക്ലാസുമുറിയില്‍ നിന്ന്

ഒരു മനുഷ്യന്‍
ക്ലാസ് VII
വിഷയം മലയാളം
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യന്‍' എന്ന കഥ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്.
ഈ കഥയെ അടിസ്ഥാനമാക്കി പ്രശസ്ത സിനിമാ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത ഒരു മനുഷ്യന്‍ എന്ന സിനിമ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ ക്ലാസുമുറിയില്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു.









ഇന്ന്സ്കൂള്‍ അസംബ്ലിയില്‍ പരിസരശുചിത്വത്തെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു.






Monday, October 26, 2015

ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേള-വിജയികള്‍

നന്ദന.എം.std VII
സയന്‍സ് ക്വിസ്-ഒന്നാംസ്ഥാനം, എ ഗ്രേഡ്
സാമൂഹ്യശാസ്ത്രമേള -പ്രസംഗം-ഒന്നാം സ്ഥാനം,എ ഗ്രേഡ്



 സാരംഗ്.ടി.ഭട്ടതിരി,Std.VII
ഐ.ടി.ക്വിസ്-രണ്ടാംസ്ഥാനം




ഹേമന്ത്, അനിരുദ്ധ്,Std VII
ശാസ്ത്രമേള-സ്റ്റില്‍ മോഡല്‍-മൂന്നാം സ്ഥാനം,എ ഗ്രേഡ്





 



                                             

വിനയ് മോഹന്‍,സാരംഗ്.ടി.ഭട്ടതിരി.Std.VII
സാമൂഹ്യശാസ്ത്രമേള -വര്‍ക്കിങ്ങ് മോഡല്‍-എ ഗ്രേഡ്


ഗണിതശാസ്ത്രമേള
ജ്യോമെട്രിക്കല്‍ ചാര്‍ട്ട്
Sreelakshmi.K,Std,VII  A Grade


പ്രവര്‍ത്തിപരിചയ മേള
യു.പി.വിഭാഗം
അശ്വിനി. Std.V
ഫാബ്രിക്ക് പെയിന്റ്-ഒന്നാം സ്ഥാനം,എ ഗ്രേഡ്


L.P.വിഭാഗം
Ajay.Std IV
ഫാബ്രിക്ക് പെയിന്റ്-രണ്ടാംസ്ഥാനം,എ ഗ്രേഡ്


Saturday, October 24, 2015

പീപ്പികൊണ്ടൊരു സിംഫണി

ക്ലാസുമുറിയില്‍ നിന്ന്
ക്ലാസ് VI
വിഷയം:അടിസ്ഥാനശാസ്ത്രം
യൂണിറ്റ് 4: ചലനത്തിനൊപ്പം
ആശയം:കമ്പനം ശബ്ദമുണ്ടാക്കുന്നു.
കുട്ടികള്‍ നിര്‍മ്മിച്ച ബലൂണ്‍ പീപ്പി ഉപയോഗിച്ച് മരത്തണലില്‍ ഒരു സംഗീത സിംഫണി.











 

Wednesday, October 21, 2015

ക്ലാസുമുറിയില്‍ നിന്ന്-സൗരയൂഥം

വിഷയം- സാമൂഹ്യശാസ്ത്രം
ക്ലാസ് V
യൂണിറ്റ് 5-പ്രപഞ്ചം എന്ന മഹാത്ഭുതം



 കുട്ടികള്‍ ഗ്രൂപ്പ് തിരിഞ്ഞ് ചാര്‍ട്ട് തയ്യാറാക്കുന്നു.
















ചാര്‍ട്ട് അവതരണവും ഗ്രൂപ്പുകളുടെ പരസ്പര വിലയിരുത്തലും












സൗരയൂഥം-floor drawing
















സൗരയൂഥം-floor drawing-ഗ്രൂപ്പുകളുടെ പരസ്പര വിലയിരുത്തലും