ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, October 17, 2019

മധുരം മലയാളം.         

അടിയോടി നാരായണി അമ്മയുടെ പിറന്നാൾ സമ്മാനം. നമ്മുടെ സ്കൂളിലേക്ക് 5 മാതൃഭൂമി പത്രം ഒരു വർഷത്തേക്ക്..............നാരായണി അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

Wednesday, October 16, 2019

പുതുലോകം


പ്രവേനോത്സവം

പ്രവേനോത്സവം