ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, January 29, 2020




ഗണിതോല്‍സവം...
          ജനുവരി 17,18,19 തീയ്യതികളില്‍
ഉദ്ഘാടക:-ശ്രീമതി ഗൗരി(കാഞ്ഞങ്ങാട് ബ്ളോക്ക് ‍പഞ്ചായത്ത് പ്രസിഡണ്ട്)











ഗണിതോല്‍സവം...സമാപന സമ്മേളനം ഉദ്ഘാടനം ശ്രീമതി ശാരദ.എസ്.നായർ(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)


No comments:

Post a Comment