ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, January 29, 2020
ഗണിതോല്‍സവം...
          ജനുവരി 17,18,19 തീയ്യതികളില്‍
ഉദ്ഘാടക:-ശ്രീമതി ഗൗരി(കാഞ്ഞങ്ങാട് ബ്ളോക്ക് ‍പഞ്ചായത്ത് പ്രസിഡണ്ട്)ഗണിതോല്‍സവം...സമാപന സമ്മേളനം ഉദ്ഘാടനം ശ്രീമതി ശാരദ.എസ്.നായർ(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)


Tuesday, January 14, 2020

11.01.2020  ശനിയാഴ്ച വെള്ളിക്കോത്ത് സ്കൂളില്‍ വെച്ചുനടന്ന യുറീക്ക വിജ്ഞാനോത്സവത്തില്‍ നമ്മുടെ സ്കൂളില്‍ നിന്നും ഏഴാംതരത്തിലെ ദേവനന്ദ, ശ്രീലക്ഷ്മി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് അഭിനന്ദനങ്ങൾ !!!!!!!!!!!!

ഗണിതോല്‍സവം .....   സംഘാടകസമിതി യോഗം. 09.01.2020

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഗണിതോല്‍സവം ജനുവരി 17,18,19 തിയ്യതികളില്‍ ജി.യു.പി.എസ് പുല്ലൂരില്‍ വെച്ച് നടത്തപ്പെടുന്നു.
Thursday, December 19, 2019

പുല്ലൂർ സ്കൂളിലെ ക്രിസ്ത്മസ് ആഘോഷനിമിഷങ്ങൾ
Monday, December 16, 2019

പുല്ലുർസ്കൂളിൻറെ സുവർണ്ണ നിമിഷങ്ങൾ