ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, November 18, 2016

അന്വേഷണാത്മക ശാസ്ത്രപഠനം



ഏഴാം ക്ലാസുകാര്‍ മണ്ണ് പരിശോധനയില്‍...
യൂണിറ്റ് 6-നിര്‍മ്മലമായ പ്രകൃതിക്കായി
വിവിധ തരം മണ്ണുകള്‍,അവയുടെ പ്രത്യേകതകള്‍,മണ്ണിലെ ജലാംശം,മണ്ണിന്റെ ഘടന...
കുട്ടികള്‍ ഏറെ താത്പര്യത്തോടെയാണ് പഠനത്തില്‍ മുഴുകുന്നത്....






Tuesday, November 15, 2016

ജില്ലാ ശാസ്ത്രമേളയിലും പുല്ലൂരിന് നേട്ടം


ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വച്ചു നടന്ന കാസര്‍ഗോഡ് ജില്ലാസ്ത്രമേളയില്‍ മികവ് തെളിയിച്ച് പുല്ലൂര്‍ സ്ക്കൂളിലെ കുട്ടികള്‍.മത്സരിച്ച മൂന്ന് ഇനങ്ങളില്‍ യു.പി.വിഭാഗം സയന്‍സ് പ്രൊജക്ടില്‍ എ ഗ്രേഡോടെ രണ്ടാസ്ഥാനവും ഇംപ്രൊവൈസ്ഡ് എക്സപെരിമെന്റില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും എല്‍.പി. വിഭാഗം ശേഖരണത്തില്‍ എ ഗ്രേഡും സ്വന്തമാക്കി.

യു.പി.വിഭാഗം സയന്‍സ് പ്രൊജക്ട്-രണ്ടാം സ്ഥാനം
 

അരുണിമ,അനഘ(ഏഴാം ക്ലാസ്)


 യു.പി.വിഭാഗം ഇംപ്രൊവൈസ്ഡ് എക്സപെരിമെന്റ്-മൂന്നാം സ്ഥാനം

നന്ദന എസ്.എം.,അര്‍ച്ചന മധു(ആറാം ക്ലാസ്)



എല്‍.പി. കളക്ഷന്‍-എ ഗ്രേഡ

ശ്രീനന്ദന,ദേവനന്ദന(മൂന്നാം ക്ലാസ്)




  Mathrubhoomi Newspaper Report(16-11-2016)


Monday, November 14, 2016

ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ നേട്ടം കൊയ്ത് പുല്ലൂര്‍ സ്ക്കൂള്‍


കായിക മികവ്
ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ നേട്ടം കൊയ്ത് പുല്ലൂര്‍ സ്ക്കൂള്‍.എല്‍.പി.കിഡ്ഡീസ് ഗേള്‍സ്,യു.പി കിഡ്ഡീസ് ബോയ്സ്,യു.പി കിഡ്ഡീസ് ഗേള്‍സ് എന്നിവയില്‍ പുല്ലൂരിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.ആറാം ക്ലാസിലെ അര്‍ച്ചന മധു,ദിപിന്‍ രാജ് എന്നിവര്‍ യു.പി കിഡ്ഡീസ് ഗേള്‍സ്,യു.പി കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ നാലാം ക്ലാസിലെ സഫ എല്‍.പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യനായി.ആകെ 71 പോയന്റ് നേടിക്കൊണ്ട്,ഹൈസ്ക്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗത്തോട് മത്സരിച്ച് അഞ്ചാം സ്ഥാനത്തെത്തി ഈ സ്ക്കൂള്‍.യു.പി.സ്ക്കൂളുകള്‍ മാത്രമെടുക്കുകയാണെങ്കില്‍ പുല്ലൂര്‍ സ്ക്കൂളാണ് ഒന്നാം സ്ഥാനത്ത്.


യു.പി കിഡ്ഡീസ് ഗേള്‍സ് -ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


യു.പി കിഡ്ഡീസ് ബോയ്സ്-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


എല്‍.പി.കിഡ്ഡീസ് ഗേള്‍സ്-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


യു.പി കിഡ്ഡീസ് ഗേള്‍സ് -വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
അര്‍ച്ചന മധു-100,200M,Relay-I prize


 യു.പി കിഡ്ഡീസ് ബോയ്സ്-വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
ദിപിന്‍ രാജ് -100,200M,Relay-I prize



 എല്‍.പി.കിഡ്ഡീസ് ഗേള്‍സ്-വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
സഫ -50M,I prize 100m,Relay II prize


യു.പി കിഡ്ഡീസ് ഗേള്‍സ്
Relay-I prize


യു.പി കിഡ്ഡീസ് ബോയ്സ്
Relay-I prize


 

യു.പി കിഡ്ഡീസ് ബോയ്സ്-High jump
Arjun II prize


എല്‍.പി.മിനി ഗേള്‍സ്-SBJ
Revathi P II prize,Anaika Madhu III Prize


യു.പി കിഡ്ഡീസ് ഗേള്‍സ് 
Sreelakshmi
Long Jump II prize


എല്‍.പി.മിനി ഗേള്‍സ്
Relay-IIIprize


എല്‍.പി.മിനി ബോയ്സ്
Relay-IIIprize


 LP Kiddies Boys- 50M 
Abhinav.V

 

Thursday, November 10, 2016

ഹാമെലിനിലെ കുഴലൂത്തുകാരന്‍



ഹാമെലിനിലെ കുഴലൂത്തുകാരന്‍
ആറാം ക്ലാസുകാര്‍ മുഖംമൂടി നിര്‍മ്മാണത്തില്‍








മുഖങ്ങള്‍








Saturday, November 5, 2016

Thursday, November 3, 2016

ഉപജില്ലാ ശാസ്ത്രമേളയില്‍ പുല്ലൂരിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേളയില്‍ യു.പി.വിഭാഗത്തില്‍ പുല്ലൂര്‍ സ്ക്കൂള്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

പ്രൊജക്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും

 അരുണിമഎം,അനഘ കെ( ഏഴാം ക്ലാസ്)

 ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്-ഒന്നാം സ്ഥാനവും എ ഗ്രേഡും

നന്ദന എസ്.എം,അര്‍ച്ചന മധു ( ആറാം ക്ലാസ്)

സയന്‍സ് ക്വിസ്-രണ്ടാം സ്ഥാനവും എ ഗ്രേഡും

അരുണിമ എം( ഏഴാം ക്ലാസ്)

ശേഖരണം-രണ്ടാം സ്ഥാനവും എ ഗ്രേഡും
ശ്രീനന്ദന,ദേവനന്ദ(മൂന്നാം ക്ലാസ്)

 ഐ ടി ഫെയര്‍
മലയാളം ടൈപ്പിങ്ങ്
-രണ്ടാം സ്ഥാനവും എ ഗ്രേഡും
 ശ്രീമയി. ബി.എസ്(ഏഴാം ക്ലാസ്)

 പ്രവൃത്തിപരിചയ മേള
coir door mat-രണ്ടാം സ്ഥാനവും എ ഗ്രേഡും



ബിജിന.കെ(അഞ്ചാം ക്ലാസ)



ഫാബ്രിക്ക് പെയിന്റിങ്ങ് -എ ഗ്രേഡ്
അജയ്.കെ(അഞ്ചാം ക്ലാസ)