ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, November 20, 2015

വിഷംതീണ്ടാത്ത പച്ചക്കറികള്‍ വിളയിക്കാന്‍...

ജൈവ പച്ചക്കറി കൃഷി
സ്ക്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.അമ്പതോളം ഗ്രോബാഗുകളിലും നിലത്തുമാണ് കൃഷി.പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്‍,കമ്മിറ്റി അംഗം ശ്രീ.പ്രകാശന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.കൃഷിയുടെ സംരക്ഷണവും  പരിപാലനവും ഏറ്റെടുത്തിരിക്കുന്നത് ഇക്കോ ക്ലബ്ബ് അംഗങ്ങളായ ഇരുപതോളം കുട്ടികളാണ്.











 

No comments:

Post a Comment