ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Monday, November 23, 2015

ജില്ലാ സയന്‍സ് ക്വസില്‍ നന്ദനയ്ക്ക് ഒന്നാം സ്ഥാനം

ജില്ലാ സയന്‍സ് ക്വസില്‍ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനവും നന്ദന.എം കരസ്ഥമാക്കി.നന്ദന ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.സ്ക്കൂള്‍ അസംബ്ലിയില്‍ നന്ദനയെ അനുമോദിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്‍ ഉപഹാരം നല്‍കി.







സ്കൗട്ട് & ഗൈഡ്സ്
വേദന അനുഭവിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈ സഹായം

സ്കൗട്ട് & ഗൈഡ്സിന്റെ ബക്കറ്റ് പിരിവ്.





പിറന്നാള്‍ സമ്മാനം ഒരു പുസ്തകം
കുട്ടികളുടെ പിറന്നാള്‍ സമ്മാനമായി സ്ക്കൂള്‍ ലൈബ്രറിയിലേക്കു നല്‍കുന്ന
പുസ്തസമ്മാനം ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീമതി.ചന്ദ്രിക ഏറ്റുവാങ്ങുന്നു..


No comments:

Post a Comment