ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, November 12, 2015

അന്വേഷണാത്മക ശാസ്ത്രപഠനം

ക്ലാസ് VII അടിസ്ഥാനശാസ്ത്രം
യൂണിറ്: നിര്‍മ്മലമായ പ്രകൃതിക്കായ്..
വിവിധതരം മണ്ണുകളില്‍ ഏതിനാണ് ജലാഗിരണശേഷി കൂടുതല്‍?
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് പരീക്ഷണം ചെയ്യുന്നു.










 

No comments:

Post a Comment