ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, November 15, 2015

ശിശുദിനം

ശിശുദിനവുമായി ബന്ധപ്പെട്ട് ക്ലാസിലെ ചുമര്‍പത്രത്തിലേക്കുള്ള ചാര്‍ട്ട് ,സംഘം തിരിഞ്ഞ് തയ്യാറാക്കുകയാണ് കുട്ടികള്‍..ജവഹര്‍ലാല്‍ നെഹ്രുവിനെകുറിച്ചുള്ള പസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍,രസകരമായ കഥകള്‍, നെഹ്രുവിനെകുറിച്ചുള്ള കവിതകള്‍, ചിത്രങ്ങള്‍,കുട്ടികള്‍ വരച്ച നെഹ്റു ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കുട്ടികള്‍ ചുമര്‍പത്രം തയ്യാറാക്കി.ജവഹര്‍ലാല്‍ നെഹ്രുവിനെ അടുത്തറിയാന്‍ ഈ പ്രവര്‍ത്തനം കുട്ടികളെ സഹായിച്ചു.














No comments:

Post a Comment