ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, November 8, 2015

പീച്ച് പൂന്തോട്ടം

ക്ലാസ് VII
വിഷയം:

മലയാളം
പീച്ച് പൂന്തോട്ടം
അകിരാ കുറസോവയുടെ 'ഡ്രീംസ്' എന്ന പ്രശസ്ത സിനിമയിലെ 'പീച്ച് പൂന്തോട്ടം' എന്ന ഖണ്ഡം കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍...'പീച്ച് പൂന്തോട്ട'ത്തിന്റെ തിരക്കഥ കുട്ടികള്‍ക്കു പഠിക്കാനുണ്ട്.സിനിമ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുകയുണ്ടായി..









 

3 comments: