ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, December 17, 2016

കലാപഠനം


അഞ്ചാം ക്ലാസുകാരുടെ കൊളാഷ് വര്‍ക്ക്
നിറമുള്ള പേപ്പര്‍ തുണ്ടുകള്‍ ഉപയോഗിച്ചാണ് ഇത്തവണ കൊളാഷ് നിര്‍മ്മിച്ചത്.കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കലാസൃഷ്ടികള്‍ രൂപ്പെടുത്തിയത്
.











No comments:

Post a Comment