ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, December 23, 2016

പുല്‍ക്കൂടും സാന്താക്ലോസും


യു.പി.വിഭാഗത്തിലെ ഓരോ ക്ലാസും ഓരോ പുല്‍ക്കൂട് ഒരുക്കിക്കൊണ്ടായിരുന്നു ഇത്തവണത്തെ സ്ക്കൂള്‍ ക്രിസ്മസ് ആഘോഷം.പുല്‍ക്കൂട് തയ്യാറായപ്പോഴേക്കും ക്രിസ്മസ് കരോള്‍ എത്തി.സാന്താക്ക്ലോസ് ഓരോ ക്ലാസിലും വന്ന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.കേക്ക് സമ്മാനമായി നല്‍കി.കൊച്ചു കുട്ടികള്‍ തങ്ങളുണ്ടാക്കിയ ആശംസാകാര്‍ഡുകള്‍   ഉയര്‍ത്തിക്കാണിച്ചു കൊണ്ടായിരുന്നു അപ്പൂപ്പനെ വരവേറ്റത്.




പുല്‍ക്കൂട് എന്ന കുട്ടികളുടെ കലാവിരുന്ന്..ഓരോ ക്ലാസും ഓരോന്നു വീതം..






 

No comments:

Post a Comment