ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, April 5, 2017

ഒന്നാംക്ലാസുകാരുടെ ഭാഷാപ്രയോഗത്തിലെ മികവ്


എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത്..! ഒന്നാം ക്ലാസില്‍ അക്ഷരം പഠിപ്പിക്കുന്നില്ല.അവര്‍ക്ക് എഴുതാനോ വായിക്കാനോ അറിയില്ല.മുഴുവന്‍ അക്ഷരത്തെറ്റുകള്‍..
പുതിയ ഭാഷാസമീപനം ശരിയല്ല....
ഇന്നലെ കഴിഞ്ഞ പരീക്ഷയിലെ ഒന്നാം ക്ലാസുകാരുടെ ഉത്തര കടലാസ് കാണുക.ഒരു ചിത്രത്തെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടതാണ്..കുട്ടികളുടെ ഭാഷാപ്രയോഗത്തിലെ മികവ് നോക്കൂ.വിവരണത്തിനപ്പുറത്തേക്ക് എഴുത്ത് സര്‍ഗ്ഗാത്മകമാകുന്നു....


സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലെ, തന്റെ ജോലി കൃത്യമായി ചെയ്യണമെന്ന് വിചാരിക്കുന്ന ഒരു സാധാരണ ടീച്ചറുടെ ക്ലാസില്‍ നിന്ന്..





 

No comments:

Post a Comment