ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, February 27, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-മാര്‍ച്ച് മാസം

2016
മാര്‍ച്ച്




 മാര്‍ച്ച് 3 വ്യാഴം
SRG യോഗം

  • ക്ലാസ് പിടിഎ-വിലയിരുത്തല്‍
  • ആവശ്യമായ പഠന പിന്തുണ-ആസൂത്രണം

മാര്‍ച്ച് 4 വെള്ളി
നക്ഷത്ര നിരീക്ഷണ ക്ലാസ് (സയന്‍സ് ക്ലബ്ബ്)വൈകു. 6.30 മുതല്‍

മാര്‍ച്ച് 7 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • പഴഞ്ചൊല്‍പയറ്റ്-(പഴഞ്ചൊല്ലുകള്‍ ചോദിച്ചും വ്യാഖ്യാനിച്ചും  ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
  • കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)


മാര്‍ച്ച് 8 ചൊവ്വ
ലോക വനിതാദിനം

  • അസംബ്ലി-ലോക വനിതാദിനത്തിന്റെ പ്രാധാന്യം-പ്രസംഗം

മാര്‍ച്ച് 9 ബുധന്‍
യൂറി ഗഗാറിന്‍ ദിനം

  • അസംബ്ലി-യൂറി ഗഗാറിന്‍ അനുസ്മരണം
  • മധുരവാണി-യൂറി ഗഗാറിന്‍ പ്രഭാഷണം


മാര്‍ച്ച് 14 തിങ്കള്‍
കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)


 മാര്‍ച്ച് 15 ചൊവ്വ
ഏഴാം ക്ലാസുകാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം

മാര്‍ച്ച് 17 വ്യാഴം
SRG യോഗം

  • വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആസൂത്രണം
  • അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആസൂത്രണം

മാര്‍ച്ച് 21 തിങ്കള്‍
വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആരംഭം

  • അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആരംഭം


മാര്‍ച്ച് 31 വ്യാഴം

പ്രീ-പ്രൈമറി കുട്ടികളുടെ കലോത്സവം


No comments:

Post a Comment