ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, October 9, 2016

ബലവും ചലനവും



ആറാം ക്ലാസുകാര്‍ ചലനത്തിനൊപ്പം എന്ന യൂണിറ്റിലെ കളിപ്പങ്ക നിര്‍മ്മിച്ചപ്പോള്‍..
നൂലിലുണ്ടായ ചലനം പങ്കയുടെ ചിറകിലെത്തിയത് എങ്ങനെയാണ് എന്ന ചോദ്യാത്തിലൂടെ വിവിധ യന്ത്രങ്ങളുടെ ചലരീതി മനസ്സിലാക്കാനുന്നതിലേക്കുള്ള ഒരു തുടക്കമായിരുന്നു ഈ പ്രവര്‍ത്തനം.നിര്‍മ്മാണ പ്രവര്‍ത്തനം കുട്ടികള്‍ നന്നായി ആസ്വദിച്ചു.കളിപ്പങ്ക പ്രവര്‍ത്തിപ്പിക്കാന്‍ പലരും കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടു.
ലഘുവായ ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മിതി കൂടിയാണ് ശാസ്ത്രപഠനം.








 

No comments:

Post a Comment