ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, July 7, 2017

വിദ്യാലയചരിത്രം രചിക്കാന്‍ കുട്ടികള്‍


അഞ്ചാ ക്ലാസുകാര്‍, വിദ്യാലയ ചരിത്രം രചിക്കാന്‍ പഴയഫോട്ടോകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുന്നു.
1960 മുതലുളള ഫോട്ടോകള്‍ വിശകലനം ചെയ്ത് അന്നത്തെ അധ്യാപകരുടേയും കുട്ടികളുടേയും വേഷം,ഏഴാം ക്ലാസിലെ കുട്ടികളുടെ എണ്ണം വിവിധ വര്‍ഷങ്ങളില്‍,അധ്യാപകരുടെ എണ്ണം,ചില ഫോട്ടോകളില്‍ ദൃശ്യമാകുന്ന കെട്ടിടങ്ങളുടെ പ്രത്യേകതകള്‍,ഭൂപ്രകൃതി തുടങ്ങിയ വസ്തുതകള്‍ ശേഖരിച്ചു. വീട്ടിലെ മുത്തശ്ശിമാരോടും മറ്റും കുട്ടികള്‍ വിവരങ്ങള്‍ ചോദിച്ചറി‍ഞ്ഞു.
പഴയ സോവനീര്‍,നാട്ടിലെ പ്രായമായവര്‍,വിദ്യാലയത്തിലെ മറ്റു രേഖകള്‍ തുടങ്ങയവയില്‍ നിന്നുകൂടി ശേഖരിച്ച വിവരങ്ങളെ അപഗ്രഥിച്ച് ഓരോ ഗ്രൂപ്പും വിദ്യാലയ ചരിത്രം തയ്യാറാക്കി...

















No comments:

Post a Comment