ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, July 1, 2017

ഈ കുട്ടികള്‍ ഹാജരുണ്ടോ?

സ്ക്കൂളിലെ പഴയ ആല്‍ബത്തില്‍ നിന്നുള്ള ചില ഫോട്ടോകളാണ്..ഹാ‍ജരുള്ളവര്‍ ആരൊക്കെയാണെന്ന് അറിയാമോ?

1962-63 ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും  ഇവരാണ്..താഴെ അവരുടെ പേരുവിവരങ്ങളും കൊടുത്തിരിക്കുന്നു.





1964-65 ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും പേരുവിവരങ്ങളും






1982-83 ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും




1993-94  ലെ  VII D ക്ലാസിലെ കുട്ടികളും അധ്യാപകരും ഹാജരുണ്ടോ?



 !994-95ലെ ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും



ഈ വിദ്യാലയം നിങ്ങളെ ക്ഷണിക്കുന്നു.

ഒരു വട്ടംകൂടി ഈ പഴയ ക്ലാസില്‍ വന്നിരിക്കാന്‍; കൂട്ടുകാരോട് കുശലം പറയാന്‍;

പഴയ കുന്നായങ്ങളും കുസൃതികളും ഓര്‍മ്മിച്ചെടുക്കാന്‍…
ഒരിക്കല്‍കൂടി വരിക,

ഈ വിദ്യാലയത്തിന്റെ തിരുമുറ്റത്തേക്ക്...


No comments:

Post a Comment