Thursday, October 8, 2015
Tuesday, October 6, 2015
Monday, October 5, 2015
കരവിരുതില്‍ വിരിഞ്ഞ ചാരുത
ഇത് കുട്ടികളുടെ സ്വന്തം മേള
സ്റ്റില്‍ മോഡല്‍,വര്‍ക്കിങ്ങ് മോഡല്‍,ലഘു പരീക്ഷണങ്ങള്‍,ഇംപ്രൊവൈസ്ഡ് പരീക്ഷണങ്ങള്‍,ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍,പ്രൊജക്ടുകള്‍ എന്നിങ്ങനെ
ഓരോ വിഭാഗത്തിലും കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായി.ഇത്തരം മേളകള്‍ പലപ്പോഴും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മേളകളായി മാറുമ്പോള്‍, കുട്ടികളുടെമാത്രം സ്വന്തമായ ആലോചനയിലും കരവിരുതിലും രൂപം കൊള്ളുന്ന ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന്റേയും പ്രദര്‍ശനത്തിന്റേയും പ്രാധാന്യം വളരെ വലുതാണ്.ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ പഠനം നടക്കുന്നത്. സ്ക്കൂള്‍ തലത്തിലുള്ള കുട്ടികളുടെ സ്വന്തം മേളകളില്‍.ഇവിടെ മേളകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
പരീക്ഷണങ്ങള്‍
ചാര്‍ട്ടുകള്‍
Sunday, October 4, 2015
ക്ലാസുമുറിയില്‍ വായനയുടെ വെളിച്ചം
പുല്ലൂര്‍ സ്ക്കൂളിലെ ക്ലാസുമുറികളില്‍ വായനയുടെ വെളിച്ചം നിറയുകയാണ്.
ഓരോ ക്ലാസിലും ക്ളാസ് ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു.വര്‍ഷാവസാനമാകുമ്പോഴേക്കും സ്ക്കൂളിലെ മുഴുവന്‍ കുട്ടികളേയും മികച്ചവായനക്കാരാക്കുക എന്നതാണ് 'വായനയുടെ വെളിച്ചം' പരിപാടിയുടെ ലക്ഷ്യം.
- ഓരോ ക്ലാസിലും പുസ്തകങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചു.ഇതിലൂടെ കുട്ടികളെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിച്ചു.
- കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി.
- രണ്ടു കുട്ടികളെ ക്ലാസ് ലൈബ്രേറിയന്‍മാരായി തെരഞ്ഞെടുത്തു.
- എല്ലാ ആഴ്ചയിലും ചൊവ്വ,വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാറ്റിയെടുക്കാം.
- ലൈബ്രറിയിലേക്ക് കുടൂതല്‍ പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള സാമ്പത്തികം കണ്ടത്താന്‍ തീരുമാനിച്ചു.
- സ്ക്കൂള്‍ ലൈബ്രറി നവീകരിക്കുക.
- ആഴ്ചയില്‍ ഒരു പിരീഡ് കുട്ടികളുടെ വായനാഅനുഭവം പങ്കുവെക്കാനായി ഉപയോഗിക്കുക
-
Thursday, October 1, 2015
Subscribe to:
Posts (Atom)