ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, October 8, 2015

ഹിന്ദി അധ്യാപക മഞ്ച്(ഹം)-ഒന്നാം സ്ഥാനം പുല്ലൂരിന്

ബേക്കല്‍ ഉപജില്ലാ ഹിന്ദി അധ്യാപക മഞ്ച്(ഹം)-ഒന്നാം സ്ഥാനം പുല്ലൂര്‍ സ്ക്കൂള്‍ കരസ്ഥമാക്കി.




കൃഷ്ണേന്ദു.കെ,അക്ഷര.പി,സിമികൃഷ്ണന്‍, അരുണിമ,സാരംഗ് ഭട്ടതിരി




ജില്ലാതല മത്സരത്തില്‍ സാരംഗ് ഭട്ടതിരി കവിതാലാപനത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

No comments:

Post a Comment