ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, October 15, 2015

ആവേശത്തിരയിളക്കി സ്ക്കൂള്‍ കായികമേള

സ്ക്കൂള്‍ കായികമേള-വിവിധ ഹൗസുകളുടെ മാര്‍ച്ച് പാസ്റ്റ്.






സ്ക്കൂള്‍ കായികമേള പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.





ആവേശകരമായ റിലേ മത്സരം






ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രീന്‍ സ്ക്വാഡിന്റെ  ലീഡര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ശിവരാജനില്‍ നിന്നും ഷീല്‍ഡ് ഏറ്റു വാങ്ങുന്നു.


റണ്ണേര്‍സ് അപ്പ് റഡ് സ്ക്വാഡ്



ഗ്രീന്‍-റഡ് സ്ക്വാഡുകളുടെ ആഹ്ലാദ പ്രകടനം



No comments:

Post a Comment