ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, October 29, 2015

ഒരു മനുഷ്യന്‍

ക്ലാസുമുറിയില്‍ നിന്ന്

ഒരു മനുഷ്യന്‍
ക്ലാസ് VII
വിഷയം മലയാളം
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യന്‍' എന്ന കഥ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്.
ഈ കഥയെ അടിസ്ഥാനമാക്കി പ്രശസ്ത സിനിമാ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത ഒരു മനുഷ്യന്‍ എന്ന സിനിമ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ ക്ലാസുമുറിയില്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു.









ഇന്ന്സ്കൂള്‍ അസംബ്ലിയില്‍ പരിസരശുചിത്വത്തെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു.






1 comment:

  1. ടെലിഫിലിമിന്‍റെ ലിങ്ക്കൂടി നല്‍കിയാല്‍ വലിയ സഹായമാവുമായിരുന്നു. ദൂരദര്‍ശന്‍ ഈ ടെലിഫിലിം പലതവണ സംപ്രേഷണംചെയ്തിട്ടുണ്ട്. അത് കണ്ടിട്ടുമുണ്ട്. പക്ഷെ, കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കണമെങ്കില്‍ ആ വിഡിയോ കിട്ടണമല്ലോ. വിഡിയോ കാണാതെ ചര്‍ച്ച ചെയ്യാനാവില്ലല്ലോ.

    ReplyDelete