ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, October 11, 2015

അക്ഷരമുറ്റം ക്വിസ് വിജയികള്‍

 

10-10-2015 ന് വേലേശ്വരം യു.പി.സ്കൂളില്‍നടന്ന ബേക്കല്‍ ഉപജില്ലാ അക്ഷരമുറ്റം ക്വസ് മത്സരത്തില്‍ യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നന്ദന.എം, മാനസ.എം

 

 



No comments:

Post a Comment