ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Monday, October 12, 2015

വീട്ടില്‍ ഒരു അടുക്കളത്തോട്ടം

പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം  കൃഷി അസിസ്റ്റന്റ് ശ്രീ.വിജയന്‍ സ്ക്കൂള്‍ അസംബ്ളിയില്‍ വെച്ച്  നിര്‍വ്വഹിക്കുന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശിവശങ്കരന്‍,പിടിഎ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്‍,മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി.ഗീത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.




 

No comments:

Post a Comment