ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Tuesday, October 6, 2015

ചന്ദ്രന്‍ മാഷിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ്...

പത്ത് വര്‍ഷത്തെ മഹനീയ സേവനത്തിനു ശേഷം സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയിപ്പോയ ചന്ദ്രന്‍ മാഷിന് സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ ഇന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.









No comments:

Post a Comment