ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി.വിഭാഗത്തില്‍ പുല്ലൂര്‍ സ്ക്കൂള് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി.ആകെ 55പോയന്റില്‍ 49പോയന്റും കരസ്ഥമാക്കിയാണ് പുല്ലൂരിലെ മിടുക്കരായ കുട്ടികള്‍ നേട്ടം കൊയ്തത്.മത്സരിച്ച മിക്ക ഇനങ്ങളിലും മുന്നിലെത്തുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍
യു.പി.വിഭാഗത്തില്‍ പുല്ലൂര്‍ സ്ക്കൂള് റണ്ണര്‍-അപ്പ് ആയി.ആകെയുള്ള 80 പോയന്റില്‍ 70 പോയന്റാണ് കുട്ടികള്‍ കരസ്ഥമാക്കിയത്.മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിനാണ് സ്ക്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നഷ്ടപ്പെട്ടത്.കുട്ടികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മികവുറ്റ രീതിയില്‍ കലോത്സവവേദിയില്‍ പ്രകടിപ്പിച്ചു.മത്സരിച്ച മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനമോ എ ഗ്രേഡോ കരസ്ഥമാക്കിക്കൊണ്ടായിരുന്നു കുട്ടികള്‍ നേട്ടം സ്വന്തമാക്കിയത്.കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍
കലാ പ്രതിഭകള്‍-എല്‍.പി
Ananya,IV std
First Place with A Grade in
Classical Music & Light Music
Third Place with A Grade in Recitation-mal
Group Song- First Place with A Grade
Shayana,Anusha,Athulya,Soorya,Sivada Murali,Sree Lakshmi
Ajay,IV Std.
Second Place with A Grade in Drawing-water colour
Sreelakshmi,III std
Elecution-mal A grade
കലാ പ്രതിഭകള്‍-UP
Sarang T.Bhatathiri,VII std
First Place with A Grade in
Classical Music & Aksharaslogam
Second Place with A Grade in Hindi Recitation
Krishnariya,VII std.
First Place with A Grade in
Nadodinirtham
Simi Krishnan,VII std.
First Place with A Grade in
Pencil Drawing
Nandana.M,VII std.
First Place with A Grade in
Malayalm Prasangham
Devika,VII std
Second Place with A Grade in Drawing-water colour
Krishnendu,VII std.
Second Place with B Grade in
Hindi Prasangham
Anjana,VII std
Malayalam Recitation-A Grade
Malavika,VII std
Light Music- A Grade
Aswini,V std
Monoact-A Grade
Prajina,Devika,Souparnika,Anusree,Sreelakshmi,Anjana,Keerthana
Group Dance-A Grade

No comments:
Post a Comment