ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, September 23, 2016

ശരീരം കൊണ്ട് പൂക്കളം




തകഴിയുടെ 'ഓണം-അന്നും ഇന്നും' എന്ന പാഠം പഠിക്കുന്നതിനിടയില്‍ ആറാം ക്ലാസുകാര്‍  സ്വന്തം ശരീരം കൊണ്ട് തീര്‍ത്ത പൂക്കളങ്ങള്‍..









 

No comments:

Post a Comment