ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, June 5, 2016

ഒന്നാം ക്ലാസിന്റെ ആദ്യ ക്ലാസ് പി.ടി.എ


ഒന്നാം ക്ലാസിന്റെ ആദ്യ ക്ലാസ് പി.ടി.എ യോഗം വെള്ളിയാഴ്ച നടന്നു.യോഗത്തില്‍ മുഴുവന്‍ രക്ഷിതാക്കളും പങ്കെടുത്തു.ജൂണ്‍ മാസത്തില്‍ ഒന്നാം ക്ലാസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍,പഠനനേട്ടങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടുന്ന പിന്തുണ എങ്ങനെയായിരിക്കണമെന്നത് ക്ലാസ് ടീച്ചര്‍മാര്‍ വിശദീകരിച്ചു. ആദ്യ രണ്ടാഴ്ച നടക്കുന്ന അരങ്ങൊരുക്കല്‍ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം എന്താണെന്നും പാഠഭാഗത്തേക്ക് കടക്കുമ്പോള്‍ അത് കുട്ടികളെ എങ്ങനെ സഹായിക്കുമെന്നതും വിശദമായി ചര്‍ച്ച ചെയ്തു. 




ഇത്തവണ LSS,USS എന്നിവ കരസ്ഥമാക്കിയ മിടുക്കികള്‍ 


 രണ്ടുപേരും നന്ദന.എം

No comments:

Post a Comment