ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, January 27, 2017

പരീക്ഷണം ഇങ്ങനേയും ചെയ്യാം..


കാന്തത്തിന്റെ ആകര്‍ഷണപരിധി കണ്ടെത്താനുള്ള പരീക്ഷണം.സൂചി നൂലില്‍ കെട്ടിത്തൂക്കിയിടണം.അതിന് സ്റ്റാന്റ് വേണം. ഓരോ ഗ്രൂപ്പിനും ആവശ്യമായത്ര സ്റ്റാന്റ് ലബോറട്ടറിയില്‍ ഇല്ല.എന്തുചെയ്യും?”ദാ...സ്റ്റാന്റ്” രണ്ടു വാട്ടര്‍ബോട്ടിലിനുമുകളില്‍ ഒരു സ്കെയില്‍ കുറുകെവെച്ച് മാളവിക ഒരു സ്റ്റാന്റുണ്ടാക്കി.ക്ലാസില്‍ ലഭ്യമായ മരക്കട്ടകളും മറ്റുംവെച്ച് മറ്റുള്ളവരും...അങ്ങനെ പരീക്ഷണം പൊടിപൊടിച്ചു.




 

No comments:

Post a Comment