ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, March 3, 2017

കുഞ്ഞുവിരല്‍ത്തുമ്പില്‍ വിരിഞ്ഞ ചിത്രങ്ങള്‍..



ഒന്നാം ക്ലാസുകാരുടെ കുഞ്ഞുവിരല്‍ത്തുമ്പില്‍ വിരിഞ്ഞ ചിത്രങ്ങള്‍..വാട്ടര്‍ കളറാണ് മാധ്യമം.നിറങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ എല്ലാം മറന്ന് അതില്‍ മുഴുകുന്നു.
അവരിലെ ഭാവനയും സര്‍ഗ്ഗാത്മകതയും ചിറകുവിടര്‍ത്തുന്നു.അത് അവരില്‍ സന്തോഷം നിറയ്ക്കുന്നു..
കുട്ടികളുടെ വളര്‍ച്ചയ്ക്കും  വികാസത്തിനുമാണ് ചിത്രം വര.ഒന്നാം ക്ലാസുകാര്‍ക്ക് ചിത്രം വരയ്ക്കാന്‍ നല്‍കുന്ന ഓരോ അവസരവും പ്രധാനപ്പെട്ടതാണ്.







 

No comments:

Post a Comment