ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Tuesday, March 7, 2017

തുണിയിലെ ചിത്രവേല


പ്രവൃത്തി പരിചയത്തിന് പുതിയ ടീച്ചറെ കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ സന്തോഷം...അവര്‍ പണി തുടങ്ങി...
അഞ്ചാം ക്ലാസുകാര്‍ക്ക് തുണിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍  ഇഷ്ടം...
എംബ്രോയഡറി ഫ്രെയ്മില്‍ ഘടിപ്പിച്ച തുണിയില്‍ കുട്ടികള്‍ വൈവിധ്യമാര്‍ന്ന പൂക്കളും ഇലകളും കൊണ്ട് നിറച്ചു..
പ്രവൃത്തി പരിചയത്തിന് പുതിയതായി വന്ന സീമ ടീച്ചറെ കുട്ടികള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു...
സര്‍ഗ്ഗാത്മക ക്ലാസുമുറിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍..







 

No comments:

Post a Comment