ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, March 5, 2017

ക്ലാസുമുറിയിലെ നാടകം


Development through Drama


 ആറാം ക്ലാസുകാര്‍ അടിസ്ഥാനപാഠാവലിയിലെ 'അജയ്യതയുടെ പ്രതീകം' എന്ന പാഠഭാഗം നാടകീകരിച്ചപ്പോള്‍..ഈ പാഠത്തെ മൂന്നു ഗ്രൂപ്പുകള്‍ മൂന്നുനാടകങ്ങളാക്കി  അവതരിപ്പിച്ചു..




 

No comments:

Post a Comment